Articles, Blog

വേപ്പ് മരം (ആര്യവേപ്പ്), വേപ്പിന്‍ പിണ്ണാക്ക് – Margosa tree Neem usage in gardening


Azadirachta indica, neem, nimtree, Indian
lilac, Margosa tree etc are the common names of veppu. it’s leaves ,
seeds are used as fertilizer and pesticides, neem oil
oil extracted from seeds. wastage using as neem cake, it contains npk
(Nitrogen, Phosphorus, Potassium) and other minerals
like Calcium , Magnesium, Sulphur, Zinc, Copper etc. Azadirachtin used to control whiteflies, aphids,
thrips, fungus gnats, caterpillars, beetles, mushroom flies, mealybugs, leafminers etc.

10 Comments

  1. Anandhu Anandhuunnikrishnan Author

    ഇതിൻറെ ഇല വെക്തമായി കാണാൻ പറ്റുന്നില്ല. ഇല ഒന്ന് ഇടാമോ.?

    Reply
  2. Desmi Denny Author

    എന്റെ സാറേ എങ്ങിനെയാണ് കപ്പലണ്ടി പിണ്ണാക്ക് ഉണ്ടാകുന്നത്

    Reply
  3. Agriculture Videos Malayalam Author

    അടിപൊളി ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഷോപ്പിംഗ്‌ ഫെസ്റിവല്‍ വീണ്ടും, കൂടുതല്‍ അറിയുവാന്‍ – https://amzn.to/2nGJpHr

    Reply
  4. Rasmi K Author

    കയ്യിലെടുത്തു ഞെക്കിയ ആ പഴമുണ്ടല്ലോ അത് വായിലിട്ട് രുചിച്ചു നോക്കിയോ .കഴിക്കാം.

    വേപ്പ് , വേപ്പില , പൂവ് , കായ ,പഴം
    ഇവയെല്ലാം സുലഭമായി പാലക്കാട് ചിറ്റൂർ താലൂക്കിൽ വന്നാൽ കാണാം. തമിഴ്നാട് അതിർത്തി ആയതു കൊണ്ടാവാം .

    ചിക്കൻപോക്സ് , മണൽ(വേറെന്തോേ പേര് പറയും), തുടങ്ങിയവയ്ക്ക് ഉപയോഗിക്കും . ദേഹത്ത് അരച്ച് തേയ്ക്കാം .
    താരന് വേപ്പില ചെറിയ തോതിൽ ഉപയോഗിക്കാം .
    വേപ്പിൻ പട്ട (തോൽ)കഷായം പേരുകേട്ടതല്ലേ!
    പഴത്തിന്റെ തോൽകളഞ്ഞ കുരു പാതിവെയിലിൽ ഉണക്കിയാണ് ആട്ടുന്നത്

    കോഴികൾക്ക് വരുന്ന ചിക്കൻപോക്സ് പോലെയുള്ള അസുഖങ്ങൾക്ക് വേപ്പിലയും പച്ചമഞ്ഞളും അരച്ചത് പുരട്ടുകയും കഴിക്കാൻ കൊടുക്കുകയും ചെയ്യാം.
    തമിഴർക്ക് വേപ്പില ദേവിയ്ക്ക് (അമ്മ) സമാനമാണ്.

    Reply

Leave a Comment

Your email address will not be published. Required fields are marked *