Articles, Blog

6മാസത്തിൽ ഒരിക്കൽമാത്രം ചാണകം വാരുന്ന തൊഴുത് |kasarkode kullan cow|agri tech farming malayalam


Hi all welcome to agri tech farming malayalam Today we are at kasarkode to study about kasarkode kullan cows Lets ask mr farooq more about this breed and prices

75 Comments

 1. agri tech farming Author

  കുള്ളൻ പശുക്കളെ വാങ്ങാൻ ഫാറൂഖ് ഭായിയുടെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപെടുക
  To buy kasarkode kullan cow contact mr farooq on whatsapp number:👉
  https://wa.me/917306747737
  Trade at your risk

  Reply
 2. Rathesh Rathi Author

  അങ്ങനെ കേരത്തിൽ എത്തി അല്ലേ വീടിയോ സൂപ്പറായി കാസർഗോട്കുള്ള നെ വീട്ടാവിശത്തിന് നല്ല പശുവാണ് ആ ടിനെ വളർത്തുന്നത് പോലെ വളർത്താം

  Reply
 3. Zainudheen Pattambi Author

  അദ്ദേഹതിൻെ ആ കളഘം ഇല്ലാത്ത ആ മനസ്സിന് ഒരു വിഘ് സലൂട്ട !!! കാരണം കിളവി ആരെങ്കിലും കൊണ്ടു പോവുമോ ! സൂപ്പർ വില കുറവും മെച്ചം കൂടുതലും … പാൽ ആണെകിൽ അതിഭീകരമായ പോശക കുണവും !!! സൂപ്പർ വീഡിയോ !!!👌👌👌

  Reply
 4. Hunsur Bose Author

  അപ്പോൾ ഈ പശുക്കൾ ആറു മാസത്തോളം ചാണകത്തിൻറെ മുകളിലാണോ കിടക്കാറ്‌ ?. പശുക്കൾക്ക് അസുഖം വരാതെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് ? ആകെ വൃത്തിഹീനമായിരിക്കില്ലെ തൊഴുത്തിന്റെ അകം .?

  Reply
 5. Muhammad Ali Author

  ദൂരെയുളളവർ വാങ്ങിയാൽ ചവുട്ടിക്കാൻ എന്ത് ചെയ്യും

  Reply
 6. Ali Saheer Author

  പച്ചപുല്ലും പച്ചവെള്ളവും മാത്രമല്ലേ കൊടുക്കാൻ പാടുള്ളൂ എന്നല്ലേ…

  Reply
 7. Biju Andrews Author

  നല്ല വീഡിയോ.വളരെ ഉപകാരപ്രദം.രണ്ട്‌ ഇല്ലെങ്കിലും തൊഴിയും ചവിട്ടുമില്ലാതെ ഒന്നര ലിറ്റർ പാലെങ്കിലും കിട്ടിയാൽ മതിയായിരുന്നു.വാങ്ങണമെന്ന് ആഗ്രഹമുണ്ട്.പോയി കണ്ടുനോക്കട്ടെ.thank you very much….

  Reply
 8. Reghu N V Author

  നാടന്‍ പശുവും പാലും മറുനാടന്‍ പശുവും പാലും

  ഈ കാലത്ത് സംശയാതീതമായി തെളിയിക്കപെട്ടുകൊണ്ടേയിരിക്കുന്ന ചില ശാസ്ത്രീയ കണ്ടെത്തലുകള്‍ (A1) ഏ വണ്‍ പശുവിന്റെ പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാകുമെന്നതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കികൊണ്ടിരിക്കുന്നു. എന്നാല്‍ നാടന്‍ പശുവിന്റെ പാലും മോരും തൈരും നെയ്യും മാത്രമല്ല ചാണകത്തിനും മൂത്രത്തിനും പ്രായോഗീകമായി തന്നെ ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെന്ന് നേരിട്ടനുഭവിച്ചു മനസ്സിലാക്കിയതിന്റെ ഭാഗമായി, ഒരു പാടാളുകള്‍, നഷ്ടപെട്ടുപോയ നാടന്‍ ജനുസ്സിലെ പശുക്കളെ കണ്ടെത്തി പുനരുജ്ജീവിപ്പിച്ചു വംശോദ്ദാരണം നടത്തി വന്‍ വിലക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തന്നെ ഏതു ശാസ്ത്രീയ തെളിവിനേക്കാളും വിലയേറിയ തെളിവ് തന്നേയാണ്.

  Reply
 9. SAHAD GINGGA Author

  കാസറഗോഡ് ആയിട്ട് മൊഞ്ജൻ മലയാളത്തിൽ ആണല്ലോ സംസാരിക്കുന്നത് സാധാരണ ഇതല്ലല്ലോ ഭാഷ

  Reply
 10. Reni mathai Author

  വീഡിയോ നന്നായി സൂപ്പറായിട്ടുണ്ട്? 👌 കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ടായിരുന്നു കാസർകോട് കുള്ളൻ പശുവിനെ കറക്കുന്ന സമയം പിന്നെ ബാക്കി വന്ന പുല്ലും മറ്റും പച്ചിലകളും ഇട്ടു കഴിഞ്ഞാൽ പശുവിനെ കിടക്കുമ്പോൾ വല്ല അസുഖം വരുമോ? അത് അറിയാമായിരുന്നു. പിന്നെ തീറ്റക്രമം അതിനെപ്പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ല.

  Reply
 11. jaison mukalel Mv Author

  അര ലിറ്റർ പാൽ പോയി ഓരോ തുള്ളി പാലും വിലപ്പെട്ടതാണ്

  Reply
 12. oommen cherian Author

  മറ്റു ജില്ലകളിൽ വളർത്തുമ്പോൾ ചവുട്ടിക്കാനായ് കാളയെ എങ്ങനെ കിട്ടും ? പ്രജനനം എങ്ങനെ നടത്തും ?

  Reply
 13. sayyid. Vappu Author

  ചാണകം നിങ്ങൾ നന്നാകേണ്ട ആവിശ്യം ഇല്ല അവിടെ സങ്കികൾ ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ മതി അവർ വന്നു ചാണകം തിന്നോളും

  Reply
 14. Muhammed Rashid Author

  സൂപ്പർ വീഡിയോ… ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്യുന്നവന്റെ അടിച്ചു തരിമൂക്ക് പൊട്ടിക്കണം

  Reply
 15. തേൻ വരിക്ക തേൻ വരിക്ക Author

  കള്ളത്തരം ഇല്ലാത്ത പശു വളർത്തര് കാർ എല്ലാം നന്നായി വരട്ടെ

  Reply
 16. syed musthafa siraj Author

  Thanks bhai..Kure aayi kaathirunna oru nalla video..Kullan pashukale kurich video kure und..evide kittum ennu parayunna oru video ithaanu..Thanks

  Reply
 17. JENIL E S Author

  Umblacheri പശു കറുപ്പ് white mix നിറം 3മത് പ്രസവം,6മാസം ആയി,പശുക്കുട്ടി,ദിവസം 3 ലിറ്റർ പാൽ,നല്ല ഇണക്കം,.ആർക്കും കറക്കാം.whatsapp +971568071124

  Reply
 18. abdul asees Author

  അപ്പോൾ ബാക്കിയുള്ള ദിവസങ്ങളിൽ വാരുന്നധ് …….. ങ്കികൾ ആണോ 😁😁😁😁😅😅😅😅😅👌👌👌👌😜😜😜😜

  Reply
 19. abdul asees Author

  ഇറച്ചിക്ക് കൊടുക്കേ 😲😲😲😲😲😲😲😲😲😲😲😲OMG നിങ്ങളുട കാര്യം കട്ട പൊഹ

  Reply
 20. sreejith pj Author

  വെച്ചൂർ പശുവിന്റെ ചാണകം ആയുർവേദ മരുന്നിനും cosmetics item ഉപയോഗിക്കാനായി കഴിയുമെന്ന് അറിഞ്ഞു. അത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  Reply
 21. Smith Antony Author

  ബാക് ഗ്രൗണ്ട് മ്യൂസിക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു

  Reply

Leave a Comment

Your email address will not be published. Required fields are marked *