Articles, Blog

grapes growing in kerala video series part 4 – മുന്തിരി കൃഷി കേരളത്തില്‍ ഭാഗം 4


This is the 4th episode of our growing grapes at home kitchen garden. first three parts discussed about the seedlings, fertilizers, applying vam on
roots etc. i
have planted 2 seedlings but unfortunately only 1 of them existing now. watering and removing unhealthy sub branches
very important in this stage. next
is provide a strong trellis at terrace gardening
for munthiri. will be back with another episode, drop your comments here.

12 Comments

 1. muhammed Farhan Author

  ഇതിന്ടെ whatsapp ഗ്രൂപ്പിൽ മെമ്പർ ആവാൻ ആഗ്രഹമുണ്ട് ഞാൻ കുറെ ട്രൈ ചെയ്തു add ആവാൻ കഴിയുന്നില്ല ഞാൻ നിങ്ങളുടെ chanel subscriberan plzz help me

  Reply
 2. SubiNet Author

  വളരെ സന്തോഷം
  വള്ളികൾ നല്ല കരുത്തോടെ വളരുന്നു
  എനിക്ക് വളരെ ഇഷ്ടപ്പെട്ട കൃഷിയാണ്
  രണ്ട് പ്രാവരും പരീക്ഷണം നടത്തി എന്തോ വിജയം വന്നില്ല
  നല്ല ഉഷാറായി വന്ന രണ്ട് വള്ളികൾ ഒന്ന് ഉണങ്ങി പോയി
  മറ്റേത് 10 % മേ ജീവനുള്ളൂ
  കണ്ടിട്ട് വളരെ വേദനയുണ്ട്
  ഞാനൊരു പ്രവാസിയാണ് ( കുവൈറ്റ് ) മഴക്കാലത്ത് മണ്ണിന്
  അടിയിൽ വെള്ളം നിൽക്കുന്നുണ്ടാവുമോ എന്നൊരു സംശയം

  Reply
 3. SubiNet Author

  വലിയ ചട്ടിയിലൊ ചാക്കിലൊ & ഗ്രോബാഗിലൊ ഏതിലാണ് വളർത്താൻ നന്നാവുക

  Reply
 4. Agriculture Videos Malayalam Author

  അടിപൊളി ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഷോപ്പിംഗ്‌ ഫെസ്റിവല്‍ വീണ്ടും, കൂടുതല്‍ അറിയുവാന്‍ – https://amzn.to/2os5B8i

  Reply
 5. Dixon Michael Author

  Njan Red Globe enna Hybrid verity nattu pidipichu nattil… origin from Holland. Nannayi valarunnund. ipo 2 varsham akunnu. Mahzha varumpol full infection ayi chedi nasham akunnu… pinne pruning kazhinju ok akum again june akumpol same situation. entelum podikai undo… bordex oke try cheythu no reksha…. https://www.youtube.com/watch?v=swyAZp_i0C4 and https://www.youtube.com/watch?v=jYoceFlNg2M

  Reply
 6. Sindhu Soman Author

  എനിക്കും സെയിം വളർച്ച യുള്ള ഒരു പ്ലാന്റ് ഉണ്ട് ടെറസ് വരെ ആയി യിനി നെറ്റ് വലിച്ചു കെട്ടാൻ ആണ് പിന്നെ ചാണകം നന്നായി ഉണങ്ങിയ തു മാത്രമേ വളമായി കൊടുത്തിട്ടുള്ളൂ നോക്കാം
  Thankyou

  Reply
 7. Suresh Suresh charuvila Author

  ഹായ് ചേട്ടാ. ഞാനും നട്ടു 2 മുന്തിരി ചെടി. മൂന്നു മാസമായി കുഴപ്പമില്ലാതെ പേകുന്നു. നമുക്കു നോക്കാം അല്ലേ?….

  Reply
 8. Salim Kumar Author

  എന്റെ മുന്തിരി ടെ ഇലകളിൽ തുരുമ്പിന്റെ കളർ . പോലെ വന്നിട്ട് കരിഞ്ഞു പോവുന്നു

  Reply

Leave a Comment

Your email address will not be published. Required fields are marked *